“എല്ലാ കാര്യങ്ങളും തടി വെയ്ക്കുന്ന അത്ര എളുപ്പമായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു,” എന്നാണ് പുതിയ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് ഭാവന കുറിക്കുന്നത്. സെൽഫി ചിത്രങ്ങളാണ് നടി ആരാധകർക്കായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വ്യത്യസ്ത സ്റ്റൈലിലുളള നാല് ചിത്രങ്ങളാണിത്.(courtesy- instagram photos)