നടി യമുന വിവാഹിതയായി

Published : Dec 10, 2020, 01:45 PM IST

സിനിമാ–സീരിയൽ താരം യമുന വിവാഹിതയായി.

PREV
15
നടി യമുന വിവാഹിതയായി

അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് വരൻ.

25

അന്‍പതിലധികം സീരിയലുകളും നാല്‍പ്പത്തിയഞ്ച് സിനിമകളിലും അഭിനയിച്ചിട്ടുണ്ട് യമുന

35
45

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങുകളിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

55

നേരത്തെ സംവിധായകന്‍ എസ്.പി മഹേഷില്‍ നിന്നും വിവാഹമോചനം നേടിയ യമുനയ്ക്ക് രണ്ട് പെണ‍്‍കുട്ടികളുണ്ട്

click me!

Recommended Stories