'എല്ലാവര്‍ക്കും ഉണ്ട് ദൗര്‍ബല്യങ്ങൾ. എന്റേത് ഭക്ഷണമാണ്. എന്നിലെ പഞ്ചാബി പയ്യൻ ഇത് കൂട്ടി കൊണ്ടെ ഇരുന്നു. എന്റെ കണ്ണുകള്‍ എല്ലായ്‌പ്പോഴും എന്റെ വയറിനേക്കാള്‍ വലുതാണ്. ലോക്ക്ഡൗൺ സമയത്താണ് രൂപത്തിൽ മാറ്റം വരുത്തണമെന്ന് തീരുമാനിച്ചത്. അതിനായി ഞാന്‍ എന്നെ തന്നെ സജ്ജമാക്കി. ഈ പുതിയ രൂപത്തിന് ഭക്ഷണത്തിനോട് ഒരു പുതിയ സമീപനം ആവശ്യമാണ്. ഇത് എളുപ്പമാണോ? എല്ലായ്‌പ്പോഴും അല്ല' അനിൽ കപൂർ കുറിക്കുന്നു.