Published : Jan 31, 2020, 08:25 PM ISTUpdated : Jan 31, 2020, 08:31 PM IST
നടി ഭാമ വിവാഹിതയായി. ചെന്നിത്തല സ്വദേശികളായ ജഗദീശന്‍റെയും ജയശ്രീയുടെയും മകനായ അരുണാണ് ഭര്‍ത്താവ്. കുടുംബ സുഹൃത്തും ദുബായിൽ ബിസിനസുകാരനുമാണ് അരുൺ ജഗദീശ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന ഭാമ വിവാഹ ശേഷം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകര്‍ക്കിടയിൽ സജീവമാകാനൊരുങ്ങുകയാണ്. സൈനു വൈറ്റ് ലൈന്‍ പകര്‍ത്തിയ വിവാഹച്ചിത്രങ്ങള്‍ കാണാം.
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}