Published : Dec 22, 2019, 05:01 PM ISTUpdated : Dec 22, 2019, 05:07 PM IST
വ്യത്യസ്ത ശൈലികൊണ്ട് ടിക് ടോക്കിൽ ആരാധകരെ സമ്പാദിച്ച താരമാണ് ആഷ്ന ഹെഗ്ഡെ. മൂന്ന് ലക്ഷം പേരാണ് ടിക് ടോക്കിൽ താരത്തെ പിന്തുടരുന്നത്. രസകരമായ വീഡിയോകൾ പോസ്റ്റ് ചെയ്ത് ആരാധകരുടെ പ്രിയതാരമായി മാറിയ ആഷ്ന ടിക് ടോക്കിൽനിന്നും ബോളിവുഡിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുകയാണ്.