"പെണ്ണ്, പ്രതിസന്ധി ഘട്ടങ്ങളിൽ ഒരു കുടയായി തണലേകാനും മനസ് നൊന്താൽ ഒരു മെഴുകുതിരിയായി ഉരുകി തീരാനും അണഞ്ഞു പോകുമെന്ന് തോന്നിയാൽ ഒരു തീപൊരിയിൽ നിന്ന് വൻ നാളമായി കത്തി ജ്വലിക്കാനും ഒരേ സമയം സാധിക്കുന്ന അത്ഭുത പ്രതിഭാസം", എന്നാണ് സുര്യ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്.