'ഇന്ദ്രൻസേട്ടനൊപ്പമുള്ള സ്റ്റേജ് ഷോ ഓർമ്മകൾ'; ചിത്രങ്ങൾ പങ്കുവച്ച് ദിവ്യാ ഉണ്ണി

Web Desk   | Asianet News
Published : Oct 09, 2020, 10:53 AM ISTUpdated : Oct 09, 2020, 11:03 AM IST

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദിവ്യാ ഉണ്ണി. ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ മികച്ച കഥാപാത്രങ്ങളായി എത്തിയ ദിവ്യ ഉണ്ണി നൃത്തരംഗത്ത് നിന്നാണ് സിനിമയിലേക്ക് ചുവടുവച്ചത്. കലോത്സവ വേദികളില്‍ നിറസാന്നിധ്യമായ താരം പിന്നീട് സിനിമയില്‍ അനശ്വരമായ നിരവധി കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കി.

PREV
14
'ഇന്ദ്രൻസേട്ടനൊപ്പമുള്ള സ്റ്റേജ് ഷോ ഓർമ്മകൾ'; ചിത്രങ്ങൾ പങ്കുവച്ച് ദിവ്യാ ഉണ്ണി

സിനിമയില്‍ സജീവമല്ലെങ്കിലും ദിവ്യാ ഉണ്ണി ഷെയര്‍ ചെയ്യുന്ന ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. പണ്ടത്തെ ഒരു സ്റ്റേജ് ഷോയിൽ ഇന്ദ്രൻസിനൊപ്പമുള്ള ചിത്രമാണ് ദിവ്യ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.(courtesy- Instagram photos)

24

"വിസ്മയിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതും ഒരിക്കലും അവസാനിക്കാത്തതുമായ ഈ മുതിർന്ന കലാകാരനുമായുള്ള സ്റ്റേജ് ഷോ ഓർമ്മകൾ. ഇന്ദ്രൻസ് ചേട്ടൻ" എന്നാണ് ഫോട്ടോ പങ്കുവച്ചുകൊണ്ട് ദിവ്യാ ഉണ്ണി കുറിച്ചത്.(courtesy-  Instagram photos) 

34

കുടുംബത്തോടൊപ്പം അമേരിക്കയിലാണ് ദിവ്യാ ഉണ്ണി ഇപ്പോൾ താമസിക്കുന്നത്. 2018ലായിരുന്നു ദിവ്യാ ഉണ്ണിയും അരുണ്‍ കുമാറും തമ്മിലുള്ള വിവാഹം. ആദ്യ വിവാഹത്തില്‍ ദിവ്യാ ഉണ്ണിക്ക് രണ്ട് മക്കളുണ്ട്. അര്‍ജുനും മീനാക്ഷിയും ദിവ്യാ ഉണ്ണിക്കൊപ്പമാണ് താമസം.(courtesy- instagram photos)
 
44

Divya was first got in 2002 and chose to take a break from movies. The relationship didn't work well later after 14 years, in 2016 the actress got divorced. She has two kids from the first marriage and they are living with her now.

click me!

Recommended Stories