എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ വിവാഹം ഉറപ്പിച്ചെന്ന മട്ടിലെത്തിയ ഒടുവിലത്തെ വാർത്തയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സുരേഷ് ഇപ്പോൾ. ബിഗ് ബോസില്‍ ഒപ്പമുണ്ടായിരുന്ന അതിഥിക്കൊപ്പമുളള ചിത്രവും ചേര്‍ത്തുവെച്ചുകൊണ്ടായിരുന്നു വാര്‍ത്തകള്‍ വന്നത്. നീണ്ടകാലത്തെ പ്രണയത്തിന് ശേഷമാണ് ഇവരുടെ വിവാഹമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.