'അപ്പുവിനും പാത്തുവിനും 12 വയസ്സ്'; സന്തോഷം പങ്കുവച്ച് ജോജു ജോര്‍ജ്

Published : Nov 07, 2020, 12:02 PM ISTUpdated : Nov 07, 2020, 12:07 PM IST

തന്‍റെ മൂന്നു മക്കളില്‍ ഇരട്ടകളായ അപ്പുവിന്‍റെയും പാത്തുവിന്‍റെയും പിറന്നാള്‍ ദിനത്തിന്‍റെ സന്തോഷം പങ്കുവച്ച് നടന്‍ ജോജു ജോര്‍ജ്. ഇരുവരുടെയും 12-ാം ജന്മദിനമാണ് ഇന്ന്. പപ്പു എന്നു വിളിപ്പേരുള്ള ഒരു മകന്‍ കൂടിയുണ്ട് ജോജുവിന്. ഇയാന്‍, സാറ, ഇവാന്‍ എന്നിങ്ങനെയാണ് കുട്ടികളുടെ യഥാര്‍ഥ പേരുകള്‍. ഇരട്ടക്കുട്ടികളുടെ പിറന്നാളാഘോഷത്തിന്‍റെ ചിത്രങ്ങള്‍ സഹിതമാണ് സോഷ്യല്‍ മീഡിയയിലൂടെ ജോജു സന്തോഷം പങ്കുവച്ചത്.

PREV
17
'അപ്പുവിനും പാത്തുവിനും 12 വയസ്സ്'; സന്തോഷം പങ്കുവച്ച് ജോജു ജോര്‍ജ്

അപ്പുവും പാത്തുവും

അപ്പുവും പാത്തുവും

27

പിറന്നാളാഘോഷം

പിറന്നാളാഘോഷം

37

പിറന്നാളാഘോഷം

പിറന്നാളാഘോഷം

47

പിറന്നാള്‍ കേക്ക്

പിറന്നാള്‍ കേക്ക്

57

അപ്പു, പാത്തു, പപ്പു

അപ്പു, പാത്തു, പപ്പു

67

ഒരു പഴയ കുടുംബ ചിത്രം

ഒരു പഴയ കുടുംബ ചിത്രം

77

മക്കളുടെ വിളിപ്പേരുകളിലാണ് ജോജുവിന്‍റെ സിനിമാ നിര്‍മ്മാണ കമ്പനിയും. 'ചാര്‍ലി', 'ഉദാഹരണം സുജാത' എന്നീ ചിത്രങ്ങളുടെ സഹനിര്‍മ്മാതാവായിരുന്ന ജോജു 'ജോസഫി'ലൂടെയാണ് സ്വതന്ത്ര നിര്‍മ്മാതാവ് ആയത്. പിന്നീട് ചോല, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളും അദ്ദേഹം നിര്‍മ്മിച്ചു.

click me!

Recommended Stories