റിലീസിനൊരുങ്ങുന്ന സൂര്യ ചിത്രം 'സൂരറൈ പൊട്രു'വിന്റെ സംവിധായികയാണ് സുധ കൊങ്കാര. തന്റെ സഹോദരിയെ പോലെയാണ് സുധ എന്ന് അടുത്ത കാലത്ത് ഒരു അഭിമുഖത്തിൽ സൂര്യ പറഞ്ഞിരുന്നു. വിഘ്നേഷാണ് ഉത്രയുടെ വരൻ. മണി രത്നം, സുഹാസിനി, ഗൗതം വാസുദേവ് മേനോൻ എന്നിവരും വിവാഹത്തിന് എത്തിയിരുന്നു.