ഹെല്‍മറ്റ് വച്ച് തിയറ്ററിലിരുന്ന കാണി മുതല്‍ ഫാന്‍സ് ഡിജെ വരെ; 'മാസ്റ്റര്‍' റിലീസ് കാഴ്ചകള്‍

Published : Jan 13, 2021, 12:39 PM ISTUpdated : Jan 13, 2021, 01:12 PM IST

പത്ത് മാസങ്ങള്‍ക്കിപ്പുറമാണ് തീയേറ്ററുകളിലേക്ക് വീണ്ടും സിനിമാപ്രേമികള്‍ കൂട്ടമായെത്തുന്നത്. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കേരളത്തിലേതുള്‍പ്പെടെ തീയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യദിന പ്രദര്‍ശനങ്ങള്‍ എക്കാലവും ഹൗസ്‍ഫുള്‍ ആക്കാറുള്ള വിജയ് ചിത്രം തന്നെ റിലീസിന് ലഭിച്ചത് തീയേറ്റര്‍ വ്യവസായത്തിന് നേട്ടമായി. 'ഇളയ ദളപതി'യുടെ 'മാസ്റ്റര്‍' റിലീസ് ആരാധകര്‍ ആഘോഷമാക്കിയത് ഇങ്ങനെയൊക്കെയാണ്. ആ ആവേശക്കാഴ്ചകളിലേക്ക്..  

PREV
123
ഹെല്‍മറ്റ് വച്ച് തിയറ്ററിലിരുന്ന കാണി മുതല്‍ ഫാന്‍സ് ഡിജെ വരെ; 'മാസ്റ്റര്‍' റിലീസ് കാഴ്ചകള്‍

തമിഴ്നാട്ടില്‍ ചിത്രത്തിന്‍റെ അഡ്വാന്‍സ് റിസര്‍വേഷന്‍ ദിവസങ്ങള്‍ക്കു മുന്‍പേ ആരംഭിച്ചിരുന്നു.

223

മാസ്റ്റര്‍ റിലീസിനായി ഒരുങ്ങിയ കോഴിക്കോട് അപ്‍സര തിയറ്റര്‍, പക്ഷേ പ്രോജക്ടറിലെ തകരാറ് മൂലം ഇവിടുത്തെ ആദ്യ പ്രദര്‍ശനങ്ങള്‍ മുടങ്ങി. (ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ പ്രശാന്ത് ആല്‍ബര്‍ട്ട് പകര്‍ത്തിയത്)

323

കൊവിഡ് പശ്ചാത്തലത്തില്‍ എത്തുന്ന ചിത്രമെങ്കിലും തമിഴ്നാട്ടില്‍ താരാരാധനയ്ക്ക് കുറവൊന്നുമുണ്ടായില്ല. ഒരു തിയറ്ററിനു മുന്നിലെ അലങ്കാരങ്ങള്‍

423

തമിഴ്നാട്ടില്‍ നിന്നുള്ള കാഴ്ച

തമിഴ്നാട്ടില്‍ നിന്നുള്ള കാഴ്ച

523

കോഴിക്കോട് അപ്‍സര തിയറ്ററിനു മുന്നിലെ വിജയ് ആരാധകര്‍ (ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ പ്രശാന്ത് ആല്‍ബര്‍ട്ട് പകര്‍ത്തിയത്)

623

സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിച്ച് ഒന്നിടവിട്ട സീറ്റുകളില്‍ ഇരിക്കുന്ന പ്രേക്ഷകര്‍, ഇടപ്പള്ളി വനിത-വിനീത തിയറ്ററില്‍ നിന്നുള്ള ചിത്രം (ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷഫീഖ് മുഹമ്മദ് പകര്‍ത്തിയത്)

723

തമിഴ്നാട്ടിലെ തിയറ്ററില്‍ നിന്നുള്ള ആരാധക ആവേശം

823

തലേദിവസം പ്രധാന റിലീസിംഗ് സെന്‍ററിനു മുന്നിലെ ഫാന്‍സ് ഡിജെ, തമിഴ്നാട്ടില്‍ നിന്നും

923

ആദ്യ ഷോയ്ക്ക് കയറുന്ന പ്രേക്ഷകര്‍, ഇടപ്പള്ളി വനിത-വിനീത തിയറ്റര്‍ (ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷഫീഖ് മുഹമ്മദ് പകര്‍ത്തിയത്)

1023

ഷോ ആരംഭിക്കുന്നതിനു തൊട്ടുമുന്‍പ് (ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷഫീഖ് മുഹമ്മദ് പകര്‍ത്തിയത്)

1123

തമിഴ്നാട്ടിലെ തിയറ്റര്‍ പ്രേക്ഷകര്‍ക്കൊപ്പമിരുന്ന് ആദ്യ ഷോ കാണാനെത്തിയ 'മാസ്റ്റര്‍' ടീം

1223

നായികയായെത്തിയ മാളവിക മോഹന്‍ തിയറ്ററില്‍

1323

തിരുവനന്തപുരത്തെ ശ്രീപദ്മനാഭ തിയറ്ററിനു മുന്നില്‍ തലേദിവസം സിനിമയുടെ പേര് പ്രദര്‍ശിപ്പിക്കുന്ന ജീവനക്കാരന്‍

1423

തിയറ്ററിനുള്ളിലെ ആവേശക്കാഴ്ച

തിയറ്ററിനുള്ളിലെ ആവേശക്കാഴ്ച

1523

സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍

സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍

1623

സ്ക്രീനില്‍ വിജയ്! ആവേശത്തില്‍ ആരാധകര്‍

സ്ക്രീനില്‍ വിജയ്! ആവേശത്തില്‍ ആരാധകര്‍

1723

ആദ്യ ഷോ കാണാനെത്തിയ കീര്‍ത്തി സുരേഷ്

ആദ്യ ഷോ കാണാനെത്തിയ കീര്‍ത്തി സുരേഷ്

1823

സംവിധായകന്‍ ലോകേഷ് കനകരാജ്

സംവിധായകന്‍ ലോകേഷ് കനകരാജ്

1923

കേരളത്തിലെ ഫാന്‍സ് ഷോ ടിക്കറ്റുകള്‍

കേരളത്തിലെ ഫാന്‍സ് ഷോ ടിക്കറ്റുകള്‍

2023

ഹെല്‍മറ്റ് വച്ചുകൊണ്ട് തിയറ്ററിലിരിക്കുന്ന കാണി, ട്വിറ്ററില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ചിത്രം

2123

തിയറ്ററിലെ ആവേശക്കാഴ്ച

തിയറ്ററിലെ ആവേശക്കാഴ്ച

2223

സിനിമ തുടങ്ങുന്നതിനു തൊട്ടുമുന്‍പ്, ചെന്നൈ വെട്രി തിയറ്ററിലെ കാഴ്ച

2323

വിജയ്‍യുടെ പേര് സ്ക്രീനിലെത്തിയപ്പോള്‍ ആരാധകന്‍റെ ആവേശം

click me!

Recommended Stories