'പ്രായം വെറും നമ്പർ മാത്രം'; വീണ്ടും സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി രാജിനി ചാണ്ടി, ചിത്രങ്ങൾ

First Published Jan 9, 2021, 1:51 PM IST

ഒരു മുത്തശ്ശി ഗദ' സിനിമയിലെ മിടുക്കി മുത്തശ്ശിയായാണ് രാജിനി ചാണ്ടി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. സിനിമയിലേത് പോലെ തന്നെ ജീവിതത്തിലും ഊർജസ്വലയായി ഓടി നടന്നു കാര്യങ്ങൾ ചെയ്യുന്ന ആളാണ് രാജിനി. കഴിഞ്ഞ വര്‍ഷം ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ പങ്കെടുത്തതിന് പിന്നാലെയാണ് നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. കഴിഞ്ഞ ദിവസം കിടിലൻ മേക്കോവറിലുള്ള രാജിനിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ വീണ്ടും സ്റ്റൈലിഷ് ലുക്കിൽ എത്തിയിരിക്കുകയാണ് താരം. 
 

മോഡേൺ വസ്ത്രത്തിൽ ഗ്ലാമറിൽ പോലും വിട്ടുകൊടുക്കാൻ മനോഭാവമില്ലാതെയാണ് സ്റ്റൈലൻ ലുക്കിൽ വീണ്ടും മുത്തശ്ശിയുടെ വരവ്. നിരവധി പേരാണ് രാജിനിയെ അഭിനന്ദിച്ച് കൊണ്ടും സപ്പോർട്ട് നൽകിയും രം​ഗത്തെത്തുന്നത്.
undefined
സെലിബ്രിറ്റി ഫോട്ടോഗ്രഫറായ ആതിര ജോയിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
undefined
കഴിഞ്ഞ ദിവസമായിരുന്നു പുത്തൻ മേക്കോവറിലുള്ള രാജിനി ചാണ്ടിയുടെ ഫോട്ടോസ് പുറത്തുവന്നത്. നീല ജീൻസും ടോപ്പും, ഒപ്പം ലോംഗ് സ്ലീവ് ഷീത്ത് ഡ്രസ്സും ധരിച്ചുകൊണ്ടാണ് നടി ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടത്.
undefined
പിന്നാലെ നിരവധി പേർ താരത്തിൻ്റെ പുത്തൻ ലുക്ക് ഏറ്റെടുത്തപ്പോൾ വിമർശനങ്ങളുമായും ഏതാനും ചിലർ രം​ഗത്തെത്തി.
undefined
ബിഗ് ബോസില്‍ കഴിഞ്ഞ തവണ എറ്റവും പ്രായം കൂടിയ മല്‍സരാര്‍ത്ഥി കൂടിയായിരുന്നു രാജിനി ചാണ്ടി.
undefined
ബിഗ് ബോസില്‍ അധിക നാളുകള്‍ ഇല്ലായിരുന്നെങ്കിലും സഹമല്‍സരാര്‍ത്ഥികളുമായെല്ലാം നല്ല സൗഹൃദത്തിലായിരുന്നു താരം.
undefined
undefined
undefined
click me!