Published : Nov 29, 2020, 01:06 PM ISTUpdated : Nov 29, 2020, 01:24 PM IST
ആന്‍റണി പെരുമ്പാവൂരിന്‍റെ മകള്‍ ഡോ. അനിഷയുടെ മനസമ്മത ചടങ്ങില്‍ പങ്കെടുത്ത് മോഹന്‍ലാല്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുനടത്തിയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ചടങ്ങില്‍ ആദ്യാവസാനം മോഹന്‍ലാലിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നു. ചിത്രങ്ങള്‍ കാണാം.