'എന്നും നിന്റെ കൂട്ടായ് അരികിലുണ്ട്'; മകന്റെ പിറന്നാൾ ആഘോഷം കളറാക്കി നവ്യ, ചിത്രങ്ങള്‍ വൈറല്‍

Web Desk   | Asianet News
Published : Nov 26, 2020, 10:41 AM IST

മലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ് നവ്യാ നായർ. നന്ദനം എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ മകൻ സായിയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.  

PREV
18
'എന്നും നിന്റെ കൂട്ടായ് അരികിലുണ്ട്'; മകന്റെ പിറന്നാൾ ആഘോഷം കളറാക്കി നവ്യ, ചിത്രങ്ങള്‍ വൈറല്‍

അബാദില്‍ വച്ച് നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങളാണ് നവ്യ പങ്കുവച്ചിരിക്കുന്നത്. 

28

സായിക്ക് പിറന്നാൾ സമ്മാനമായി ആപ്പിൾ വാച്ച് സീരീസ് 6 ആണ് നൽകിയത്. സർപ്രൈസ് തുറന്നു നോക്കുന്ന സായിയുടെ വീഡിയോയും നവ്യ പങ്കുവച്ചിരുന്നു. 

38

കേക്കുകളും കൊടിതോരണങ്ങളുമായി വലിയൊരു ആഘോഷം തന്നെയാണ് മകനായി നവ്യ ഒരുക്കിയത്. 

48

 പിറന്നാള്‍ ദിവസം മകനേയും കൂട്ടി ക്ഷേത്ര ദര്‍ശനം നടത്തിയതിന്‍റെ ചിത്രങ്ങളഉം താരം പങ്കുവച്ചിരുന്നു.
 
58

ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ. അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും താരം അഭിനയിച്ചു. 
 
68

നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നവ്യ നായർ. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. 

78
88
click me!

Recommended Stories