ഹിന്ദി നടൻ സഞ്‍ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദുബായ്‍യില്‍ സഞ്‍ജയ് ദത്തിന്റെ വീട്ടില്‍ ദീപാവലി ആഘോഷത്തിന് മോഹൻലാല്‍ എത്തിയതിന്റെ ഫോട്ടോയാണ് പുറത്തുവന്നത്. സഞ്‍ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്തും ഒപ്പമുണ്ടായിരുന്നു.