കടലിന്റെ നീലിമയിൽ ​ഗ്ലാമർ ഫോട്ടോ ഷൂട്ടുമായി 'ലിച്ചി'; എന്തൊരു ചെയ്ഞ്ച് എന്ന് ആരാധകർ

Published : Nov 23, 2020, 04:27 PM ISTUpdated : Apr 30, 2025, 11:38 AM IST

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അന്ന രേഷ്മ രാജൻ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ താരത്തിന്റെ ലിച്ചി എന്ന കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് സിനിമാ പ്രേമികൾ സ്വീകരിച്ചത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്. അന്നയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.

PREV
16
കടലിന്റെ നീലിമയിൽ ​ഗ്ലാമർ ഫോട്ടോ ഷൂട്ടുമായി 'ലിച്ചി'; എന്തൊരു ചെയ്ഞ്ച് എന്ന് ആരാധകർ

നാടന്‍ ലുക്ക് മാത്രമല്ല മോഡേണ്‍ വേഷങ്ങളും തനിക്കിണങ്ങും എന്നാണ് ഫോട്ടോഷൂട്ടിലൂടെ അന്ന വ്യക്തമാക്കുന്നത്. പോണ്ടിച്ചേരി ബീച്ചിന്റെ പശ്ചാത്തലത്തിലുള്ളതാണ് എല്ലാ ചിത്രങ്ങളും.

നാടന്‍ ലുക്ക് മാത്രമല്ല മോഡേണ്‍ വേഷങ്ങളും തനിക്കിണങ്ങും എന്നാണ് ഫോട്ടോഷൂട്ടിലൂടെ അന്ന വ്യക്തമാക്കുന്നത്

26

എന്തൊരു ചെയ്ഞ്ച്, പുത്തന്‍ ലുക്ക് അടിപൊളി എന്ന കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ലോക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ ശരീരഭാരം കുറച്ച് പുത്തന്‍ മേക്കോവറിലുള്ള ചിത്രങ്ങളാണ് താരം പങ്കുവയ്ക്കാറുള്ളത്.

പുത്തന്‍ ലുക്ക് അടിപൊളി എന്ന കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ലോക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ ശരീരഭാരം കുറച്ച് പുത്തന്‍ മേക്കോവറിലുള്ള ചിത്രങ്ങളാണ് താരം പങ്കുവയ്ക്കാറുള്ളത്

36

ബീച്ച് തീമിൽ ഒരുക്കിയ ഫോട്ടോഷൂട്ടിൽ വയലറ്റ് നിറത്തിലുള്ള ഫ്രോക്ക് അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തുന്നത്. പോണ്ടിച്ചേരി ബീച്ചാണ് ഷൂട്ടിന് വേദിയായിരിക്കുന്നത്.
 
ബീച്ച് തീമിൽ ഒരുക്കിയ ഫോട്ടോഷൂട്ടിൽ വയലറ്റ് നിറത്തിലുള്ള ഫ്രോക്ക് അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തുന്നത്. 

46

അയ്യപ്പനും കോശിയും ആണ് അന്നയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പൃഥ്വിരാജിന്റെ ഭാര്യ ആയാണ് താരം വേഷമിട്ടത്. മധുര രാജ, വെളിപാടിന്റെ പുസ്തകം, സച്ചിന്‍, ലോനപ്പന്റെ മാമോദീസ എന്നീ ചിത്രങ്ങളില്‍ അന്ന വേഷമിട്ടിട്ടുണ്ട്. നഴ്സായി ജോലി ചെയ്തു കൊണ്ടിരിക്കെയാണ് അന്ന സിനിമയിലെത്തിയത്. 

അയ്യപ്പനും കോശിയും ആണ് അന്നയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പൃഥ്വിരാജിന്റെ ഭാര്യ ആയാണ് താരം വേഷമിട്ടത്. 

56
മധുര രാജ, വെളിപാടിന്റെ പുസ്തകം, സച്ചിന്‍, ലോനപ്പന്റെ മാമോദീസ എന്നീ ചിത്രങ്ങളില്‍ അന്ന വേഷമിട്ടിട്ടുണ്ട്.

മധുര രാജ, വെളിപാടിന്റെ പുസ്തകം, സച്ചിന്‍, ലോനപ്പന്റെ മാമോദീസ എന്നീ ചിത്രങ്ങളില്‍ അന്ന വേഷമിട്ടിട്ടുണ്ട്. 

66

Read more Photos on
click me!

Recommended Stories