ബിജു മേനോനും ഷറഫുദ്ദീനും ഒപ്പമുള്ള ചിത്രത്തിലാണ് പാർവ്വതി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബോളിവുഡിലും മലയാളത്തിലും ക്യാമറ ചലിപ്പിച്ച സാനു ജോണ്‍ വര്‍ഗീസ് സംവിധായകനാകുന്ന ആദ്യ സിനിമയാണിത്. 'ഹലാല്‍ ലവ് സ്‌റ്റോറി'ക്ക് ശേഷം ആഷിഖ് അബു നിര്‍മ്മാണ പങ്കാളിയാവുന്ന ചിത്രവുമാണ്.