'ഈ ലോകം മനോഹരമായൊരു സ്ഥലമാണ് കുഞ്ഞേ'; ചിത്രങ്ങൾ പങ്കുവച്ച് പേളി

Web Desk   | Asianet News
Published : Nov 13, 2020, 05:50 PM ISTUpdated : Nov 13, 2020, 05:56 PM IST

അമ്മയാകാനുള്ള കാത്തിരിപ്പിലാണ് നടിയും അവതാരകയുമായ പേളി മാണി. ഗര്‍ഭകാലത്തെ ഓരോ ചെറിയ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം പേളി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. താരത്തിന്റെ മെറ്റേണിറ്റി ഫാഷനും വളരെ ശ്രദ്ധേയമാണ്. താരങ്ങൾ അടക്കം നിരവധി പേർ പേളിയ്ക്കും ശ്രീനിഷിനും ആശംസകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ പേളിയുടെ പുതിയ ചിത്രമാണ് ശ്രദ്ധനേടുന്നത്.

PREV
15
'ഈ ലോകം മനോഹരമായൊരു സ്ഥലമാണ് കുഞ്ഞേ'; ചിത്രങ്ങൾ പങ്കുവച്ച് പേളി

“ഈ ലോകം മനോഹരമായ ഒരു സ്ഥലമാണ് കുഞ്ഞേ. നീ അത് കാണുന്നത് വരെ കാത്തിരിക്കാനാവില്ല” എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് പേളി കുറിക്കുന്നത്. (courtesy- instagram photos)

25

ശ്രീനിഷാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിറവയറിൽ കൈവച്ച് മനോഹരമായൊരു മെറ്റേണിറ്റി ഡ്രെസിലാണ് പേളിയെ കാണാനാവുക.(courtesy- instagram photos) 

35

കുഞ്ഞിന്റെ വളർച്ചയും ഓരോ അനക്കങ്ങളും സന്തോങ്ങളുമെല്ലാം പേളി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. (courtesy- instagram photos)

45

തന്റെ ഉദരത്തിൽ വളരുന്ന ജീവന് അഞ്ചുമാസം പ്രായമായപ്പോൾ ഹൃദ്യമായൊരു കുറിപ്പ് പേളി പങ്കുവച്ചിരുന്നു.(courtesy- instagram photos)

55
click me!

Recommended Stories