ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ റണ്ണര്‍ അപ്പ് ആയിരുന്ന പേളി മാണി ഷോയില്‍ പങ്കെടുക്കവെ അച്ഛന്‍ മാണി പോളുമായും അമ്മ മോളി മാണിയുമായുള്ള തന്‍റെ അടുപ്പത്തെക്കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുണ്ട്.