മിയാമിയില്‍ പിറന്നാളാഘോഷിച്ച് പ്രിയങ്ക ചോപ്ര - ചിത്രങ്ങള്‍

First Published Jul 22, 2019, 12:59 PM IST

വിവാഹത്തിന് ശേഷമുള്ള തന്‍റെ ആദ്യ പിറന്നാള്‍ ആഘോഷമാക്കി നടി പ്രിയങ്ക ചോപ്ര. ഭര്‍ത്താവ് നിക്ക് ജൊനാസിനും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പമായിരുന്നു ആഘോഷം. സുഹൃത്തും ബന്ധുവുമായ നടി പരിണീതി ചോപ്ര,  ദിവ്യാ ജ്യോതി, അമ്മ മധു ചോപ്ര, പ്രിയങ്കയുടെ മാനേജര്‍ അഞ്ജുല ആചാര്യ തുടങ്ങിയവും നിക്ക് നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തു. ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

മിയാമിയില്‍ പിറന്നാളാഘോഷിച്ച് പ്രിയങ്ക
undefined
മിയാമിയില്‍ പിറന്നാളാഘോഷിച്ച് പ്രിയങ്ക
undefined
മിയാമിയില്‍ പിറന്നാളാഘോഷിച്ച് പ്രിയങ്ക
undefined
മിയാമിയില്‍ പിറന്നാളാഘോഷിച്ച് പ്രിയങ്ക
undefined
മിയാമിയില്‍ പിറന്നാളാഘോഷിച്ച് പ്രിയങ്ക
undefined
മിയാമിയില്‍ പിറന്നാളാഘോഷിച്ച് പ്രിയങ്ക
undefined
മിയാമിയില്‍ പിറന്നാളാഘോഷിച്ച് പ്രിയങ്ക
undefined
മിയാമിയില്‍ പിറന്നാളാഘോഷിച്ച് പ്രിയങ്ക
undefined
മിയാമിയില്‍ പിറന്നാളാഘോഷിച്ച് പ്രിയങ്ക
undefined
മിയാമിയില്‍ പിറന്നാളാഘോഷിച്ച് പ്രിയങ്ക
undefined
മിയാമിയില്‍ പിറന്നാളാഘോഷിച്ച് പ്രിയങ്ക
undefined
click me!