ബാലിയില്‍ അവധിക്കാലം ആഘോഷിച്ച് രഞ്ജിനി ഹരിദാസും അര്‍ച്ചനയും

Published : Oct 11, 2019, 12:41 PM IST

ഏഷ്യാനെറ്റ് ചാനല്‍ സംപ്രേഷണം ചെയ്ത ബിഗ് ബോസിലൂടെയാണ് രഞ്ജിനി ഹരിദാസും അർച്ചന സുശീലനും തമ്മിലുള്ള സൗഹൃദത്തിന്‍റെ തുടക്കം. പിന്നീടങ്ങോട്ട് ആ സൗഹൃദം ദൃഢമാകുന്നതാണ് മലയാളി കണ്ടത്. ഇപ്പോള്‍ ഇരുവരുടെയും സൗഹൃദത്തിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്തോനേഷ്യയിലെ ബാലിയില്‍ ട്രക്കിങ്ങും ബോട്ടിങ്ങുമായി അവധിക്കാലം ചെലവഴിക്കുകയാണ് ഇരുവരും. മറ്റൊരു സുഹൃത്തും ഇവരോടൊപ്പമുണ്ട്. കാണാം ആ ആഘോഷ ചിത്രങ്ങള്‍. .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}

PREV
115
ബാലിയില്‍ അവധിക്കാലം ആഘോഷിച്ച് രഞ്ജിനി ഹരിദാസും അര്‍ച്ചനയും
215
315
415
515
615
715
815
915
1015
1115
1215
1315
1415
1515
click me!

Recommended Stories