Published : Jul 30, 2019, 03:45 PM ISTUpdated : Jul 30, 2019, 03:46 PM IST
കങ്കണ നായികയായ 'ജഡ്‍ജ്‍മെന്‍റല്‍ ഹൈ ക്യാ' പോസ്റ്റര്‍ കോപ്പിയടിയാണെന്ന വിവാദത്തിന് പിന്നാലെ മറ്റ് ബോളിവുഡ് ചിത്രങ്ങളുടെയും പോസ്റ്ററുകളിലെ കോപ്പിയടികള്‍ പുറത്തുവന്നിരിക്കുകയാണ്. സമാനമായ മറ്റ് 9 ചിത്രങ്ങളുടെ കൂടി പോസ്റ്ററുകള്‍ പുറത്തുവന്നു.