മാസ്ക് ധരിച്ച് പരീക്ഷയ്‌ക്കെത്തി 'മലർ മിസ്'; ചിത്രങ്ങൾ വൈറൽ

Web Desk   | Asianet News
Published : Sep 01, 2020, 06:18 PM ISTUpdated : Sep 01, 2020, 06:35 PM IST

‘പ്രേമം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് സായ് പല്ലവി. നൃത്തച്ചുവടുകൾ കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ സായിക്ക് സാധിച്ചു. ഇപ്പോഴിതാ സായ് പല്ലവിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.  ട്രിച്ചിയിലെ ഒരു കോളേജിൽ പരീക്ഷ എഴുതാൻ എത്തിതായിരുന്നു സായ് പല്ലവി. താരത്തെ നേരിട്ട് കണ്ടതോടെ സെൽഫി എടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും മറ്റുമായി കോളേജിലെ സ്റ്റാഫും കുട്ടികളും സായിയെ പൊതിഞ്ഞു. 

PREV
16
മാസ്ക് ധരിച്ച് പരീക്ഷയ്‌ക്കെത്തി 'മലർ മിസ്'; ചിത്രങ്ങൾ വൈറൽ

ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. 

ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. 

26

ഓഗസ്റ്റ് 31ന് ട്രിച്ചിയിലെ ഒരു സ്വകാര്യ കോളേജിൽ പരീക്ഷയ്ക്ക് എത്തിയതായിരുന്നു സായ് പല്ലവി.സെൽവരാഘവൻ സംവിധാനം ചെയ്ത ‘എൻ‌ജി‌കെ’ എന്ന ചിത്രമായിരുന്നു ഒടുവിൽ തിയേറ്ററുകളിലെത്തിയ സായ് പല്ലവി ചിത്രം. ഇതിൽ സൂര്യയുടെ ഭാര്യയായാണ് സായ് വേഷമിട്ടത്.

36
46
56
66
click me!

Recommended Stories