താരങ്ങളുടെ ഓണാഘോഷം; ചിത്രങ്ങള്‍

Published : Sep 01, 2020, 05:08 PM IST

സിനിമാമേഖലയെ സംബന്ധിച്ച് ചലനമില്ലാത്ത ഓണക്കാലമാണ് കടന്നുപോകുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളായി തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നതു തന്നെ കാരണം. തീയേറ്റര്‍ റിലീസ് ഒഴിഞ്ഞുനിന്ന ഓണക്കാലത്ത് പക്ഷേ ഒടിടിയിലും ടെലിവിഷനിലുമായി മൂന്ന് ചിത്രങ്ങള്‍ എത്തി. അതേസമയം ഓണാഘോഷത്തിന്‍റെ നിമിഷങ്ങള്‍ താരങ്ങളില്‍ മിക്കവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. അഭിനേത്രിമാരില്‍ മിക്കവരും പരമ്പരാഗത വസ്ത്രങ്ങളിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പങ്കുവച്ചത്.

PREV
110
താരങ്ങളുടെ ഓണാഘോഷം; ചിത്രങ്ങള്‍

അനശ്വര രാജന്‍

അനശ്വര രാജന്‍

210

അദിതി രവി

അദിതി രവി

310

നമിത പ്രമോദ്

നമിത പ്രമോദ്

410

മീര നന്ദന്‍

മീര നന്ദന്‍

510

സ്വാസിക

സ്വാസിക

610

രഞ്ജിത മേനോന്‍

രഞ്ജിത മേനോന്‍

710

സാനിയ ഇയ്യപ്പന്‍

സാനിയ ഇയ്യപ്പന്‍

810

അനന്യ

അനന്യ

910

നവ്യ നായര്‍

നവ്യ നായര്‍

1010

പാരീസ് ലക്ഷ്‍മി

പാരീസ് ലക്ഷ്‍മി

click me!

Recommended Stories