അത്യന്തിക നാടകീയ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുന്ന സ്പൈ ത്രില്ലറാണ് സിറ്റഡല്‍ ഹണി ബണ്ണി. സാമന്ത വരുണ്‍ ധവാന്‍ എന്നിവര്‍ക്ക് പുറമേ കേ കേ മേനോൻ, സിമ്രാൻ, സോഹം മജുംദാർ, ശിവങ്കിത് പരിഹാർ, കാഷ്വി മജ്മുണ്ടാർ, സാക്വിബ് സലീം, സിക്കന്ദർ ഖേർ എന്നിവരും ഈ സീരിസില്‍ അഭിനയിക്കുന്നുണ്ട്.