തിരുവനന്തപുരം അരുവിക്കര സ്വദേശി ആണ്.
വിവിധ മലയാളം ചാനലുകളിലെ സീരിയലുകളിലും ചില സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടിച്ചുണ്ട്.
43 വയസായിരുന്നു.
ഏഷ്യാനെറ്റിന്‍റെ പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ അഭിനയിച്ചുവരുകയായിരുന്നു.
. ഹൃദയാഘാതം ആണ് മരണ കാരണം.
Web Desk