സാന്ത്വനവും ശിവനും തന്നെ തേടിയെത്തുന്നത് വരെ. സീരിയല്‍ ചെയ്യാന്‍ ആദ്യം സജിന് താല്‍പര്യം തോന്നുകയും ചെയ്തിരുന്നില്ല. പക്ഷെ പിന്നീട് ആ തീരുമാനം മാറി. അതോടെ സജിന്റെ കരിയറും മാറി മറഞ്ഞു. ഇന്ന് മലയാളത്തിലെ ഏറ്റവും ജനപ്രീയ സീരിയല്‍ താരങ്ങളില്‍ ഒരാളാണ് സജിന്‍.