രമ വൈദ്യനാഥ്, മീനാക്ഷി ശ്രീനിവാസൻ, പ്രിയദർശിനി ഗോവിന്ദ്, ട്രിവാൻഡ്രം കൃഷ്ണകുമാർ, ബിന്നി കൃഷ്ണകുമാർ,പദ്മ പ്രിയ, ആശാ ശരത്, സുനന്ദ നായർ, ജാനകി രംഗരാജൻ, ശാർമിള മുഖർജി, മഞ്ജു വാര്യർ, മധുമിത റോയ് തുടങ്ങിയവരും ഫെസ്റ്റിവലിന്റെ ഭാഗമാകും. മീത പണ്ഡിറ്റ്, സിത്താര കൃഷ്ണകുമാർ, എച്ച് ജി ചൈത്ര, ഉസ്താദ് റാഫി ഖാൻ, അഭിഷേക് രഘുറാം, സുധ രഘുനാഥൻ, ബാലമുരളി, ഉണ്ണികൃഷ്ണൻ, സൂര്യ ഗായത്രി, ഹരി ശങ്കർ തുടങ്ങിയവർ ഫെസ്റ്റിനെ ഗാനങ്ങളാൽ സമൃദ്ധമാക്കും. ഇവരെ കൂടാതെ മറ്റ് പ്രഗത്ഭരായ കലാകാരന്മാരും സൂര്യ ഫെസ്റ്റിവലിൽ മാറ്റുരയ്ക്കാൻ ഉണ്ടാകും.