'ഒരു തവണ നമ്മെ സ്പർശിച്ച് ജീവിതകാലം മുഴുവൻ നിലനിൽക്കാൻ പ്രണയത്തിന് കഴിയും'; ചുവപ്പഴകില്‍ ശാലിന്‍

Web Desk   | Asianet News
Published : Dec 18, 2020, 02:54 PM IST

ഏഷ്യാനെറ്റിലെ ഓട്ടോ​ഗ്രാഫ് എന്ന പരമ്പരയിലൂടെ അഭിനയരം​ഗത്ത് എത്തിയ താരമാണ് ശാലിൻ. പിന്നീട് ബി​ഗ് സ്ക്രീനിലും ശാലിൻ തിളങ്ങി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാലിദ്വീപില്‍ അവധി ആഘോഷിക്കുകയായിരുന്നു താരം. ഇതിന്റെ ചിത്രങ്ങളും ശാലിൻ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ പ്രണയത്തെ കുറിച്ച് വാചാലയാകുകയാണ് താരം. 

PREV
18
'ഒരു തവണ നമ്മെ സ്പർശിച്ച് ജീവിതകാലം മുഴുവൻ നിലനിൽക്കാൻ പ്രണയത്തിന് കഴിയും'; ചുവപ്പഴകില്‍ ശാലിന്‍

ചുവന്ന വസ്ത്രം അണിഞ്ഞ്, കെെയ്യിലൊരു റോസാപൂവുമായാണ് ശാലിന്‍ എത്തിയിരിക്കുന്നത്. 

28

പ്രണയത്തിന് നമ്മളെ ഒരുവട്ടം മാത്രം സ്പര്‍ശിച്ച് ജീവിതം മുഴുവന്‍ നിലനില്‍ക്കാന്‍ സാധിക്കുമെന്നാണ് താരം പറയുന്നത്.

38

ഓരോ ദിവസവും വ്യത്യസ്തമായ ലുക്കിലുള്ള ഫോട്ടോകളായിരുന്നു ശാലിൻ മാലിദ്വീപിൽ നിന്നും പങ്കുവച്ചത്. അടുത്ത കാലത്ത് താരങ്ങളുടെ പ്രധാന അവധിക്കാല ലൊക്കേഷനാണ് മാലിദ്വീപ്. 

48

തെന്നിന്ത്യൻ നടി കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതം കിച്‍ലുവും മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ചതിന്റെ ഫോട്ടോകള്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ശാലിൻ സോയയും അവിടെയെത്തിയത്.
 
58

കൊവിഡ് കാലത്തിന് മുന്നേ നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച താരമാണ് ശാലിൻ സോയ.(ഫോട്ടോകള്‍ക്ക് കടപ്പാട് ശാലിൻ സോയയുടെ ഇൻസ്റ്റാ​ഗ്രാം പേജ്)
 
68
78
88

click me!

Recommended Stories