ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. അത് കൊണ്ട് തന്നെ താരം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ സണ്ണി ലിയോണും കുടുംബവും ദീപാവലി ആഘോഷിച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.