പരീക്ഷണങ്ങളുടെ ലോക്ക്ഡൗൺ കാലം; പുതിയ ഫാഷൻ ട്രെൻഡായി തലയിണ; ചലഞ്ച് ഏറ്റെടുത്ത് തമന്ന

Web Desk   | Asianet News
Published : Apr 27, 2020, 08:11 PM ISTUpdated : Apr 27, 2020, 11:06 PM IST

ഈ ലോക്ക്ഡൗൺ കാലത്ത് ബോറടി മാറ്റാൻ സമൂഹമാധ്യമങ്ങളിൽ വിവിധ തരത്തിലുള്ള ചലഞ്ചുകളാണ് നടക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പേരെ ആകർഷിച്ചത് പില്ലോ ചലഞ്ചാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ ചലഞ്ചിന് ഒരു തലയിണ മാത്രം മതി. തലയിണ മനോഹരമായി ശരീരത്തോട് ചേര്‍ത്തുകെട്ടി കിടിലന്‍ വസ്ത്രത്തിന്റെ രൂപത്തിലാക്കുകയാണ് ചലഞ്ച്. ഇപ്പോഴിതാ തെന്നിന്ത്യന്‍ നടി തമന്നയും പില്ലോ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. തലയിണയ്ക്ക് ഒരു ഫാഷന്‍ മുഖം നല്‍കി താരങ്ങളെല്ലാം ഈ ചലഞ്ച് ഏറ്റെടുത്തതിന് പിന്നാലെയാണ് തമന്നയും ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവച്ചത്. 

PREV
18
പരീക്ഷണങ്ങളുടെ ലോക്ക്ഡൗൺ കാലം; പുതിയ ഫാഷൻ ട്രെൻഡായി തലയിണ; ചലഞ്ച് ഏറ്റെടുത്ത് തമന്ന

വെള്ള തലയണയ്ക്കൊപ്പം കറുപ്പ് നിറത്തിലുള്ള ബെല്‍റ്റ് ധരിച്ചാണ് തമന്ന ഫോട്ടോ ഷൂട്ട് ചെയ്തത്. വീട്ടില്‍ തന്‍റെ ബെഡ്റൂമില്‍ തന്നെയായിരുന്നു ചിത്രീകരണം. 

28

വിദേശരാജ്യങ്ങളിലുള്ളവര്‍ തുടക്കമിട്ട ചലഞ്ച് ഇതിനോടകം നിരവധി പേരാണ് ഏറ്റെടുത്തത്. കാഴ്ച്ചയില്‍ മനോഹരമെന്നു തോന്നിക്കുന്ന തലയിണകള്‍ സ്റ്റൈലിഷ് ലുക്കില്‍ ശരീരത്തോട് ചേര്‍ത്തുവച്ചാണ് പലരും ചിത്രങ്ങള്‍ പങ്കുവെക്കുന്നത്.

38

കളര്‍ഫുള്‍ തലയിണകളും തലയിണയ്ക്കു നടുവില്‍ വ്യത്യസ്തമായ ബെല്‍റ്റുകള്‍ വച്ചുമൊക്കെയുള്ള ചിത്രങ്ങള്‍ പങ്കുവെക്കുന്നവരുണ്ട്. 
 
48
58
68
78
88
click me!

Recommended Stories