Published : May 04, 2020, 02:04 PM ISTUpdated : May 04, 2020, 04:19 PM IST
ലോക്ക്ഡൗണ്‍ ആയതോടെ പുറത്തിറങ്ങാനാകാതായ സിനിമാ താരങ്ങള്‍ തങ്ങളുടെ ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത് കൊവിഡിന് മുമ്പുള്ള കാലത്തെ ചിത്രങ്ങളാണ്. ഒപ്പം ലോക്ക്ഡൗണിനിടെയുള്ള ചില നിമിഷങ്ങളും. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ഹാഷ്ടാഗുകളിലൊന്നായ ത്രോബാക്കിനാണ് ലോക്ക്ഡൗണ്‍ കാലത്തും പ്രിയം ഏറെ. താരങ്ങളുടെ ചില ത്രോബാക്ക് ചിത്രങ്ങള്‍ കാണാം