എണ്‍പതുകളുടെ ഓര്‍മ്മകളില്‍ ഒരു ഒത്തുചേരല്‍; ആഘോഷമാക്കി താരങ്ങള്‍

Published : Nov 25, 2019, 10:51 AM ISTUpdated : Nov 25, 2019, 11:06 AM IST

ഇന്ത്യന്‍ സിനിമയുടെ സുവര്‍ണ്ണകാലമായിരുന്നു എണ്‍പതുകള്‍. തുടക്കത്തിലെ ബാലാരിഷ്ടതകള്‍ മാറി ഇന്ത്യന്‍ സിനിമ ജനപ്രിയകലയെന്ന നിലയിലേക്ക് ഉയര്‍ന്നത് ഈകാലത്താണെന്ന് പറയാം. മലയാള സിനിമാ ലോകത്തും എണ്‍പതുകള്‍ മറക്കാനാവാത്ത ഒരു പിടി സിനിമകളുടെയും സിനിമാ ഗാനങ്ങളുടെയും വര്‍ഷമാണ്. ഹിറ്റുകള്‍ നിറഞ്ഞ ആ കാലത്തെ ഒരു അപൂര്‍വ്വ കൂട്ടായ്മയാണ് ഇന്ന് വീണ്ടും ഒത്തു ചേര്‍ന്നു. കാണാം ആ കൂടിക്കാഴ്ചകള്‍...

PREV
17
എണ്‍പതുകളുടെ ഓര്‍മ്മകളില്‍ ഒരു ഒത്തുചേരല്‍; ആഘോഷമാക്കി താരങ്ങള്‍
പഴയകാല ഓര്‍മ്മകളും സൗഹൃദവും പുതുക്കാന്‍ ഒരുക്കിയ പത്താമത് 'എയിറ്റീസ് റീയൂണിയൻ' ആഘോഷമാക്കി താരങ്ങള്‍.
പഴയകാല ഓര്‍മ്മകളും സൗഹൃദവും പുതുക്കാന്‍ ഒരുക്കിയ പത്താമത് 'എയിറ്റീസ് റീയൂണിയൻ' ആഘോഷമാക്കി താരങ്ങള്‍.
27
തെന്നിന്ത്യയിലേയും ബോളിവുഡിലെയും താരങ്ങൾ ആഘോഷത്തില്‍ അണിനിരന്നു.
തെന്നിന്ത്യയിലേയും ബോളിവുഡിലെയും താരങ്ങൾ ആഘോഷത്തില്‍ അണിനിരന്നു.
37
നാഗാര്‍ജ്ജുന, പ്രഭു, റഹ്മാന്‍, മോഹന്‍ലാല്‍, ജാക്കി ഷെറഫ്, ശരത്കുമാർ, ജയറാം, ജഗപതി ബാബു, സുമൻ, രേവതി, സുഹാസിനി മണിരത്നം, സുമലത, അമല അക്കിനേനി, മേനക, പാർവതി ജയറാം, നദിയ മൊയ്തു, ശോഭന, പൂർണ്ണിമ ജയറാം, ലിസ്സി, അംബിക, രാധിക ശരത് കുമാര്‍, ജയപ്രഭ തുടങ്ങി വൻതാരനിര തന്നെ ഇത്തവണത്തെ ഒത്തുകൂടലിന് എത്തി.

47
'എയിറ്റീസ് റീയൂണിയൻ' 2019
'എയിറ്റീസ് റീയൂണിയൻ' 2019
57
'എയിറ്റീസ് റീയൂണിയൻ' 2019
'എയിറ്റീസ് റീയൂണിയൻ' 2019
67
'എയിറ്റീസ് റീയൂണിയൻ' 2019
'എയിറ്റീസ് റീയൂണിയൻ' 2019
77
'എയിറ്റീസ് റീയൂണിയൻ' 2019
'എയിറ്റീസ് റീയൂണിയൻ' 2019
click me!

Recommended Stories