കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ ലോക് ഡൗണിലായതോടെ സുധീര്‍കുമാര്‍ ഡല്‍ഹിയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ കുടുങ്ങി.55 ദിവസം സുഹൃത്തിന്റെ വീട്ടില്‍ ചെലവഴിച്ച സുധീര്‍ ഒടുവില്‍ ഈ മാസം ഏഴിന് നാട്ടിലേക്ക് തിരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ കടം വാങ്ങിയ ബൈക്കില്‍ 1000 കിലോ മീറ്റര്‍ അകലെയുള്ള ജന്‍മാനാടായ ബിഹാറിലെ ദാമോദര്‍പൂരിലുള്ള വീട്ടിലേക്ക് സുധീര്‍ പുറപ്പെട്ടു. ഇടക്ക് ലക്നോവിലെ സുഹൃത്തിന്റെ വീട്ടില്‍ വിശ്രമിക്കാന്‍ ശ്രമിച്ചെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് യാത്ര തുടരേണ്ടിവന്നു.