അടുത്ത തവണയെന്ന് വെല്ലുവിളിച്ച് അര്‍ജന്‍റീന; വിജയം ആഘോഷിച്ച് ബ്രസീല്‍

First Published Jul 3, 2019, 3:23 PM IST

കോപ്പ അമേരിക്ക ആദ്യ സെമി ഫൈനലില്‍ അര്‍ജന്‍റീനയെ 2-0 തോല്‍പ്പിച്ച് ബ്രസീല്‍ ഫൈനലില്‍ കടന്നതിനെ ബ്രസീല്‍ ആരാധകര്‍ ആഘോഷിക്കുകയാണ്. ഇരുപകുതികളില്‍ നിന്നായി ഓരോ ഗോള്‍ വീതം നേടിയ ബ്രസീല്‍ എല്ലാ അര്‍ത്ഥത്തിലും അര്‍ജന്‍റീനയെ അപ്രസക്തരാക്കിയ പ്രകടനമാണ് കളിക്കളത്തിലെടുത്തത്. കാനറികള്‍ക്കായി ഗബ്രിയേല്‍ ജീസൂസും റോബര്‍ട്ടോ ഫിര്‍മിനോയും വല ചലിപ്പിച്ചു. 

അര്‍ജന്‍റീനയുടെ നീലക്കുപ്പായത്തില്‍ മെസി നിറം മങ്ങിയത് ബ്രസീല്‍ ആരാധകര്‍ക്ക് അടിക്കാന്‍ വടി കിട്ടിയതിത് സമാനമായി. ഇതിന് അര്‍ജന്‍റീനിയന്‍ ഫാന്‍സിന്‍റെ മറുപടി അടുത്ത വര്‍ഷം അര്‍ജന്‍റീനയില്‍ നടക്കുന്ന മത്സരത്തിന് കാണാമെന്നായിരുന്നു. മെസിയെയും ട്രോളന്മാര്‍ വെറുതേ വിടുന്നില്ല. 
 

കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
undefined
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
undefined
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
undefined
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
undefined
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
undefined
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
undefined
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
undefined
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
undefined
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
undefined
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
undefined
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
undefined
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
undefined
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
undefined
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
undefined
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
undefined
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
undefined
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
undefined
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
undefined
click me!