ടിക് ടോക്ക് മാത്രമല്ല, ഹലോയും എക്സെന്‍ഡറും യു ക്യാമും ചൈനീസ് വീഡിയോ കോള്‍ ആപ്പുകളും നിരോധിക്കപ്പെട്ടു

First Published Jun 29, 2020, 10:14 PM IST

അതിര്‍ത്തിയിലെ സംഘര്‍ഷം ഡിജിറ്റല്‍ പോരാട്ടത്തിലേക്ക്. ചൈനയ്ക്ക് ഡിജിറ്റല്‍ സ്ടൈക്ക് നല്‍കി ഇന്ത്യ 59 ആപ്പുകളാണ് നിരോധിച്ചത്. ടിക് ടോക്കും ഹലോയും എക്സെന്‍ഡറുമടക്കമുള്ള ആപ്പുകള്‍ക്കാണ് നിരോധനം

നിരോധിക്കപ്പെട്ടതില്‍ ഏറ്റവും ശ്രദ്ധേയമായ ആപ്പ് ടിക് ടോക്കാണ്
undefined
സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദേയമായ ഹലോയും നിരോധിക്കപ്പെട്ട ആപ്പുകളില്‍ പെടും
undefined
യു സി ബ്രൗസറും നിരോധിക്കപ്പെട്ട ആപ്പുകളില്‍ പെടും
undefined
ഷെയറിംഗ് ആപ്പായ എക്സെന്‍ഡറുംനിരോധിക്കപ്പെട്ട ആപ്പുകളില്‍ പെടും
undefined
ഷെയര്‍ ചാറ്റും രാജ്യത്ത് നിരോധിക്കപ്പെട്ടു
undefined
ഓണ്‍ലൈന്‍ ചാറ്റിംഗ് വീഡിയോ കോള്‍ ആപ്പായ ബിഗോ ലൈവുംനിരോധിക്കപ്പെട്ട ആപ്പുകളില്‍ പെടും
undefined
സ്ക്രീന്‍റെക്കോര്‍ഡിംഗിന് വ്യാപകമായി ഉപയോഗിക്കുന്ന ഡി യു റെക്കോര്‍ഡറുംനിരോധിക്കപ്പെട്ട ആപ്പുകളില്‍ പെടും
undefined
വി ചാറ്റും ഇന്ത്യയില്‍ നിരോധിക്കപ്പെട്ടു
undefined
ക്വായി ആപ്പും നിരോധിക്കപ്പെട്ടു
undefined
യു ക്യാം ആപ്പും നിരോധിക്കപ്പെട്ടു
undefined
വിഗോ വീഡിയോ ആപ്പാണ് നിരോധിക്കപ്പെട്ട ആപ്പുകളില്‍ മറ്റൊന്ന്
undefined
ബെയ്ഡു മാപ്പും നിരോധിക്കപ്പെട്ട പട്ടികയില്‍
undefined
നിരോധിക്കപ്പെട്ട ആപ്പുകളുടെ പട്ടിക
undefined
click me!