അങ്ങനെ പരിചാരക കമ്പനിയിലെ അംഗങ്ങള്‍ തന്നെ എല്ലാ സജ്ജീകരണങ്ങളും ചെയ്‍തു. വസ്ത്രം, മ്യൂസിക്, കേക്ക്, പൂക്കള്‍, പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ എല്ലാം. ഒടുവില്‍ തന്‍റെ അച്ഛനും അമ്മയ്ക്കും മറ്റുള്ളവരെ കാണിക്കാന്‍ ഒരു വിവാഹം ആല്‍ബം കിട്ടിയെന്നും വളരെ അധികം സന്തോഷം തോന്നുന്നു എന്നും സ്യൂ പറഞ്ഞു.