ഏറെ നേരം കഴിഞ്ഞ് പാമ്പ് നദിയിലേക്ക് ഉയര്‍ന്നു വരികയും കാട്ടിലേക്ക് ഇഴഞ്ഞ് പോവുകയും ചെയ്തു. അതുവരെ അവിടെ നടന്ന വന്യമായ ആ പോരാട്ടം രണ്ട് പേരും മറന്ന് പോയതായി തോന്നി. ഈ പോരാട്ടത്തില്‍ ആരും പരാജയപ്പെടുകയോ വിജയിക്കുകയോ ചെയ്തില്ലെന്ന് കിം പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona