ക്രിസ്റ്റോഫ് കൊടുങ്കാറ്റിനെ തുടര്‍ന്ന് രാജ്യത്തുടനീളം കനത്ത മഴ പെയ്തപ്പോള്‍ ഇംഗ്ലണ്ടിന്റെ പടിഞ്ഞാറ് ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. വീടുകളുടെ പുറത്ത് നിർത്തിയിട്ടിരുന്ന കാറ് വെള്ളത്തില്‍ മുങ്ങിയിരിക്കുന്നത് ചിത്രത്തില്‍ കാണാം. (Photograph: Oli Scarff/AFP/Getty Images)