അതിനിടെയായിരുന്നു വിവാഹ നിശ്ചയം. ഒരു വര്‍ഷത്തിന് ശേഷം വിവാഹ ദിനമെത്തിയപ്പോള്‍ ഫിറോസ് നെടിയത്ത്, അസ്‍ല ആഗ്രഹിച്ച പോലെ വീല്‍ച്ചെയര്‍ സമ്മാനമായി നല്‍കി. ഫാത്തിമയുടെ വാക്കുകളില്‍ പറഞ്ഞാല്‍... വീൽചെയർ മഹർ തല്‍കി ഫിറൂ പാത്തൂനെ കൂടെ കൂട്ടിയിരിക്കുന്നു...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona