മൃഗങ്ങൾ മാംസം കഴിക്കുന്നത് തടയാൻ ശ്രമിച്ചാൽ, അത് 2006 ലെ മൃഗസംരക്ഷണ നിയമ ലംഘനത്തിന് കാരണമാകും. അതായത്, മാംസാഹാരിയായ ഒരു മൃഗത്തെ നിങ്ങള്‍ വളര്‍ത്തിയെന്നിരിക്കട്ടെ നിങ്ങള്‍ അതിനെ സസ്യാഹാരമോ മാംസമില്ലാത്ത ആഹാരമോ ആണ് സ്ഥിരമായി കൊടുക്കുന്നതെങ്കില്‍ നിങ്ങള്‍ മൃഗസംരക്ഷണ നിയമപ്രകാരം ശിക്ഷിക്കപ്പെടാന്‍ അര്‍ഹനാണ്. ജയിലും 20,000 പൌണ്ടും (20 ലക്ഷത്തിന് മുകളില്‍) ആണ് നിങ്ങള്‍ക്ക് ലഭിക്കാവുന്ന ശിക്ഷ.