ഇന്ത്യ : അടുത്തതായി പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത് നമ്മുടെ രാജ്യമാണ്. ഏഴ് സ്ഥലങ്ങളിൽ നിന്നുമുള്ള ആളുകളാണ് ഇന്ത്യയിലേക്ക് കുടിയേറിപ്പാർക്കാനായി ആഗ്രഹിക്കുന്നത്. ബംഗ്ലാദേശ്, ഭൂട്ടാൻ, ഫിൻലാൻഡ്, ഐവറി കോസ്റ്റ്, ലിബിയ, നൈജർ, യുഎഇ എന്നിവിടങ്ങളിൽ നിന്നാണ് ആളുകൾ ഇന്ത്യയിലേക്ക് കുടിയേറിപ്പാർക്കാൻ ആഗ്രഹിക്കുന്നത്.
ഒമ്പതും പത്തുമായി പട്ടികയിലുള്ളത് ഓസ്ട്രേലിയ, ഗ്രീസ്, ഫിജി എന്നിവയാണ്.