Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ടർക്കി
ടർക്കി
Explore the world of Turkey! Discover fascinating facts, delicious recipes, and travel tips about ടർക്കി. Learn everything you need to know about this amazing country.
All
101 NEWS
8 PHOTOS
109 Stories
തുര്‍ക്കിയിലെ തിരക്കേറിയെ റോഡിൽ വച്ച് സാരിയുടുത്ത് റഷ്യൻ യുവതി; പിന്നാലെ എത്തി സുരക്ഷാ ജീവനക്കാരൻ, വിവാദം
Jul 08 2025, 07:17 PM IST
തുർക്കിയിലെ പൊതുസ്ഥലത്ത് റഷ്യൻ യുവതി സാരി ധരിച്ച വീഡിയോ വിവാദമായി.
കൊല്ലപ്പെട്ട സൈനികന് വേണ്ടിയുള്ള തെരച്ചിലിനിടെ മീഥേൻ വാതകവുമായി സമ്പർക്കം, 12 തുർക്കി സൈനികർ കൊല്ലപ്പെട്ടു
Jul 08 2025, 12:49 PM IST
തെരച്ചിൽ ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന 19 സൈനികരാണ് മീഥേൻ ശ്വസിച്ചത്. ഇതിൽ അഞ്ച് സൈനികർ ഞായറാഴ്ച മരണത്തിന് കീഴടങ്ങി. ഏഴ് പേരാണ് തിങ്കളാഴ്ച മരിച്ചത്
പുതപ്പ് മാറ്റിയപ്പോൾ കണ്ടത് കടിച്ച് കീറാനൊരുങ്ങി നിൽക്കുന്ന അപ്രതീക്ഷിത അതിഥിയെ, 53കാരനെ കടിച്ച് കീറി പ്രമുഖ റിസോർട്ടിലെ സിംഹം
Jul 06 2025, 10:35 PM IST
മുഖത്ത് കടിക്കാനുള്ള സിംഹത്തിന്റെ ശ്രമം ചെറുത്തെങ്കിലും ശരീരമാസകലം 53കാരന് സിംഹവുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റിട്ടുണ്ട്
മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ചു, മാസികയുടെ ഓഫിസിന് നേരെ ആക്രമണം, തുർക്കിയിൽ കാർട്ടൂണിസ്റ്റ് അറസ്റ്റിൽ
Jul 01 2025, 11:27 AM IST
ഡിപി എന്ന പേരിൽ അറിയപ്പെടുന്ന കാർട്ടൂണിസ്റ്റിനെയാണ് അറസ്റ്റ് ചെയ്തത്.
ഗാസയിൽ നൂറുകണക്കിന് ആശുപത്രികൾ തകർത്തവരാണ് ഇപ്പോൾ പരാതിപ്പെടുന്നത്; ഇസ്രയേലിനെ പരിഹസിച്ച് എർദോഗൻ
Jun 21 2025, 01:32 AM IST
ഗാസയിൽ 700 ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും തകർത്തവരാണ് ആശുപത്രി ആക്രമിക്കപ്പെട്ടതിൽ പരാതി പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു
'ഏഴ് വർഷം മുൻപ് എനിക്ക് അറിയില്ലായിരുന്നു...'; ഉർദുഗാനൊപ്പമുള്ള ഫോട്ടോ വിവാദമാക്കുന്നവരോട് ആമിർ ഖാൻ
Jun 16 2025, 01:51 AM IST
തുര്‍ക്കി ചെയ്തത് വലിയ തെറ്റാണെന്നും എല്ലാ ഇന്ത്യക്കാർക്കും അതിൽ വേദനയുണ്ടെന്നും ആമിര്‍ ഖാന്
തുർക്കി സ്ത്രീകൾക്കെതിരെ ലൈംഗിക പരാമർശങ്ങൾ, പരാതി; ഇന്ത്യൻ യൂട്യൂബർ തുർക്കിയിൽ അറസ്റ്റിലെന്ന് റിപ്പോർട്ട്
Jun 02 2025, 04:25 PM IST
ഹിന്ദിയിൽ, തുർക്കിക്കാർക്ക് മനസ്സിലാകാത്ത വിധത്തിലാണ് യൂട്യൂബർ അധിക്ഷേപകരമായ പരാമർശം നടത്തിയതെന്നും സ്ത്രീകൾക്കെതിരെ ബലാത്സംഗ ഭീഷണികളും ലൈംഗികമായ പരാമർശങ്ങളും നടത്തിയിരുന്നുവെന്നും പറയുന്നു.
വിടമാട്ടെ....തുർക്കിക്ക് പിന്നാലെ ഇന്ത്യ, എയർ ഇന്ത്യയുടെ കടുത്ത തീരുമാനം, തുർക്കി കമ്പനിയെ ഒഴിവാക്കും
Jun 02 2025, 10:47 AM IST
വൈഡ്-ബോഡി വിമാന അറ്റകുറ്റപ്പണികൾക്കായി എയർ ഇന്ത്യ ടർക്കിഷ് ടെക്നികിനെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ, പുതിയ സാഹചര്യത്തിൽ മറ്റുമാർഗങ്ങൾ തേടുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
പാകിസ്ഥാനെ പിന്തുണച്ച തുർക്കിക്ക് ആകാശത്ത് ഇന്ത്യയുടെ വക വമ്പൻ പണി, തുർക്കി എയലൈൻസുമായുള്ള കരാർ റദ്ദാക്കും
May 30 2025, 09:33 PM IST
മൂന്ന് മാസത്തിനകം ബോയിംഗ് 777 വിമാനങ്ങൾ ലീസിനെടുത്ത കരാർ റദ്ദാക്കാനാണ് നിർദേശം. ഇൻഡിഗോ കമ്പനി ഇക്കാര്യത്തിൽ 6 മാസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുവദിച്ചില്ല
വിമാനം നിർത്തും മുമ്പ് സീറ്റ് ബെൽറ്റ് ഊരുന്നതിനും ലഗേജ് എടുക്കുന്നതിനും ശിക്ഷ നൽകാൻ നിയമഭേദഗതിയുമായി തുർക്കി
May 28 2025, 07:42 PM IST
ഇതിനോടകം തന്നെ പുതിയ നിയമങ്ങൾ രാജ്യത്ത് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. യാത്രക്കാർക്ക് വിമാനത്തിൽ വെച്ചുതന്നെ അറിയിപ്പ് നൽകുകയും ചെയ്യും.
< previous
1
2
3
4
5
6
7
8
9
10
next >
Top Stories