Published : Jan 22, 2021, 06:29 PM ISTUpdated : Jan 22, 2021, 06:31 PM IST
തിരുവനന്തപുരം: കാടിനും മരങ്ങള്‍ക്കും വേണ്ടി ജീവിതമാകെ മാറ്റിവെച്ച ശേഷം, വിടപറഞ്ഞ സുഗതകുമാരിയുടെ ജന്‍മദിനത്തില്‍ നാടെങ്ങും തൈമരങ്ങള്‍ നട്ടു. 'പവിഴമല്ലി' സ്ത്രീ കൂട്ടായ്മ ആഹ്വാനം ചെയ്ത 'ഒരു തൈ നടാം അമ്മയ്ക്കു വേണ്ടി' എന്ന കാമ്പെയിനിന് ഐകദാര്‍ഢ്യം പ്രകടിപ്പിച്ചാണ് സുഗതകുമാരിയുടെ സര്‍ഗസാന്നിധ്യം അടയാളപ്പെടുത്തിയ കേരളത്തിലാകെ തൈമരങ്ങള്‍ നട്ടത്. ഈയടുത്ത് വിടപറഞ്ഞ സുഗതകുമാരിയുടെ ജന്‍മദിനം ഇന്നായിരുന്നു. തിരുവനന്തപുരം അഭയഗ്രാമത്തില്‍ തൈമരം നട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. കവിയുടെ ആഗ്രഹം പോലെ ആല്‍മരത്തിന്റെ തൈയാണ് ഇവിടെ നട്ടത്. കേരള നിയമസഭ, യൂനിേവഴ്‌സിറ്റി കോളജ്, ജവഹര്‍ ബാലഭവന്‍, കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂള്‍ പേരൂര്‍ക്കട മനോരോഗ ചികില്‍സാ കേന്ദ്രം, മാനവീയം വീഥി, ഗാന്ധിപാര്‍ക്ക്, തുടങ്ങി കവി ജീവിച്ച നിരവധി ഇടങ്ങളില്‍ തൈമരങ്ങള്‍ നട്ടു.
തിരുവനന്തപുരം അഭയഗ്രാമത്തില്‍ തൈമരം നട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. കവിയുടെ ആഗ്രഹം പോലെ ആല്‍മരത്തിന്റെ തൈയാണ് ഇവിടെ നട്ടത്.

223
നിയമസഭാ ആസ്ഥാനത്ത് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് ഓര്‍മ്മമരം നട്ടത്. പവിഴമല്ലിയുടെ തൈയാണ് നിയമസഭാ അങ്കണത്തില്‍ നട്ടത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സന്നിഹിതനായിരുന്നു.

323
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ ആസ്ഥാനത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ വി ഭാസ്‌കരന്‍ കണിക്കൊന്ന തൈ നട്ടു. സുഗതകുമാരിയുടെ ഓര്‍മ്മയ്ക്കായി വിവിധ ജില്ലകളിലായി മാന്തോപ്പുകള്‍ സൃഷ്ടിക്കാന്‍ കൃഷി വകുപ്പ് തീരുമാനിച്ചിരുന്നു. കേരളത്തിലെ എല്ലാ സ്‌കൂളുകളിലും കവിയ്ക്കായി ഓര്‍മ്മ മരങ്ങള്‍ നടാന്‍ വിദ്യാഭ്യാസ വകുപ്പും രംഗത്തുവന്നു.

423
ഭൂമിയില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട ഇടം എന്നു കവി തന്നെ വിശേഷിപ്പിച്ച സൈലന്റ് വാലിയിലും തൈമരം നട്ടു. സുഗതകുമാരിയോട് ഏറെ അടുപ്പമുള്ള ഗോപിയും അപ്പുവും മുക്കാലി ഫോറസ്റ്റ് ഓഫീസില്‍ തൈമരം നട്ടു.

523

623
ഭൂമിയില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട ഇടം എന്നു കവി തന്നെ വിശേഷിപ്പിച്ച സൈലന്റ് വാലിയിലും തൈമരം നട്ടു.

723
പരിസ്ഥിതി സംഘടനയായ തണലിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം, വയനാട്, അട്ടപ്പാടി, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളില്‍ തൈകള്‍ നട്ടു.

823
ആറ്റിങ്ങല്‍ സിഎസ്‌ഐ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വളപ്പില്‍ അധ്യപകരും വിദ്യാര്‍ത്ഥികളും വൃക്ഷത്തൈ നട്ടു.

923
സുഗതകുമാരിയുടെ ജന്‍മദിനത്തില്‍ വിടപറഞ്ഞ കവിയുടെ ഓര്‍മ്മയ്ക്കായി തൈമരങ്ങള്‍ നട്ടപ്പോള്‍...

1023

1123

1223

1323

1423

1523

1623

1723

1823

1923

2023

2123

2223

2323