അസ്ഥികൂടം കണ്ടെത്തിയപ്പോള്‍ അടുത്ത ആശങ്ക തുടങ്ങുകയായി. ആരുടെയാവും ഈ അസ്ഥികൂടങ്ങളത്രയും. ബ്രിട്ടീഷ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ജാപ്പനീസ് സൈനികരുടെയാണോ? ചില അസ്ഥികൂടങ്ങളൊക്കെ ജാപ്പനീസുകാരുടേതാവാം എന്ന സംശയം ബലപ്പെടുത്തി. ചിലര്‍ പറഞ്ഞത് പഴയ ഇന്ത്യന്‍ സൈനികരുടെയായിരിക്കാം എന്നാണ്. മലമുകളില്‍ നിന്നും യുദ്ധം കഴിഞ്ഞിറങ്ങിയപ്പോള്‍ മരണപ്പെട്ടതായിരിക്കാം എന്നും പറഞ്ഞു.