ഡൊറോത്തി പുട്ട്നാമും, ലോയിസ് മെർസറും: 1930 -കളിൽ ഇരുവരും ഡേറ്റിംഗ് ആരംഭിച്ചപ്പോൾ എടുത്ത ചിത്രമാണ് ഇതെന്നാണ് കരുതുന്നത്. രണ്ട് സ്ത്രീകളും 50 വർഷത്തിലേറെ കാലം പങ്കാളികളായിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത്, ഡൊറോത്തി കാലിഫോർണിയയിലെ വിമൻസ് ആംബുലൻസ് ആൻഡ് ട്രാൻസ്പോർട്ട് കോർപ്സിൽ (W.A.T.C.C.) സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട്, വ്യോമസേനയിൽ ഒന്നാം ലഫ്റ്റനന്റ് പദവിയിലേക്ക് ഉയർന്നു.