"അവൻ വാതിൽക്കൽ വന്ന് പറഞ്ഞു. എനിക്ക് നിങ്ങളെ ഒന്ന് കാണിക്കാനുണ്ടെന്ന്. അത് നഷ്ടപ്പെട്ട മോതിരമായിരുന്നു. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല, പക്ഷേ അത് അവിടെ ഉണ്ടായിരുന്നു." 86 കാരിയായ മിസ്സിസ് മാക്‌സ്വീൻ പറയുന്നു. 1960-കളുടെ തുടക്കത്തില്‍ സ്കോട്ട്ലാന്‍റിലെ മണൽ നിറഞ്ഞ തീരദേശ പുൽമേടായ ലിനിക്ലേറ്റ് മച്ചെയറിൽ ഉരുളക്കിഴങ്ങുകൾ ശേഖരിക്കുന്നതിനിടയിലാണ് മിസ്സിസ് മാക്‌സ്വീനിന് തന്‍റെ വിവാഹ മോതിരം നഷ്ടപ്പെട്ടത്.