വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഈ പ്ലാനുകള്‍ ഏറെ യോജിച്ചതാവും. നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റിക്കൊപ്പം നിലനില്‍ക്കുന്ന 4 ജി ഡേറ്റ വൗച്ചറുകളും റിലയന്‍സ് വാഗ്ദാനം ചെയ്യുന്നു. ഡേറ്റ ആനുകൂല്യങ്ങള്‍ക്ക് പുറമെ കോളിംഗ് ആനുകൂല്യങ്ങളുമായാണ് ഈ പ്ലാനുകള്‍ വരുന്നത്.
4 ജി വൗച്ചറുകള്‍ 11, 21 രൂപ, 51 രൂപ, 101 രൂപ എന്നിങ്ങനെയാണ് വരുന്നത്. അവ യഥാക്രമം പരിധിയില്ലാത്ത 800 എംബി ഡേറ്റ, 2 ജിബി, 6 ജിബി, 12 ജിബി എന്നിങ്ങനെ അധിക ഡേറ്റ നല്‍കുന്നു.