സെന്റ് മോഡാൻസ് ആർസി ഹൈസ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു എല്ലി. ട്രാൻസ്‌ജെൻഡറാണെന്ന് കാര്യം എല്ലിക്ക് ചെറുപ്പം മുതൽക്കെ അറിയാമായിരുന്നു. എല്ലിയുടെ ശുക്ലം ദാതാവിൽ നൽകി ഒരു കുഞ്ഞിനെ സൃഷ്ടിക്കുക എന്നുള്ളത് തന്റെ വലിയ ആഗ്രഹമാണെന്ന് അമ്മ ലൂയിസ് പറയുന്നു. ഇത് എന്റേത് മാത്രമല്ല, എല്ലിയുടെ ആഗ്രഹം കൂടിയായിരുന്നുവെന്ന് അവർ പറയുന്നു.