ഭക്ഷണം കഴിച്ച് തന്നെയാണ് ശരീരഭാരം കുറച്ചത്. വെള്ളവും ജ്യൂസുമായിരുന്നു പ്രധാനമായി ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തിയിരുന്നത്. അത് കൊണ്ടാണ് ശരീരഭാരം കുറഞ്ഞത്. ഇത് കഴിച്ചിരുന്നപ്പോൾ അസ്വസ്ഥകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വയര്‍ എരിച്ചിലും വീര്‍ത്ത അവസ്ഥയും ഇല്ലാതായെന്ന് എല്ലി പറയുന്നു.